കഴിവുകള്‍ ഇല്ലയിമയും ഒരു കലയായിരുന്നെങ്കില് ഞാനും ഒരു വലിയ കലാകാരനാകുമായിരുന്നു ...
ചെരുപ്പത്തില് കരുതി എനിക്ക് നല്ലതുപോലെ ചിത്രം വരയ്ക്കാന്‍ കഴിയുമെന്നു. ഒരു ആഹംഗാരത്തോടെ എടുത്തു വച്ച ചിത്രങ്ങള്‍ ലോകത്തിലെ തന്നെ വലിയ വിഡ്ഢിത്തംങ്ങളില് ഒന്നാണ് എന്ന് മനസ്സിലായത് അല്പം വളര്‍ച്ച ആയപ്പോളാണ് .പിന്നേ കരുതി പാട്ട് പാടന്‍ കഴിയുമെന്നു ... അതും ....
സുഹൃത്തുക്കള്‍ ഇടപെട്ടു നിര്‍ത്തിച്ചു , നല്ല സുഹൃത്തുക്കള്‍ .....ഇപ്പോള്‍ എഴുതാനുള്ള കഴിവുണ്ടോ എന്ന പരീക്ഷണത്തിലാണ് ...