2012 മാർച്ച് 7

ഒന്ന് മുതല്‍ ................

കഴിവുകള്‍ ഇല്ലയിമയും ഒരു കലയായിരുന്നെങ്കില്‍  ഞാനും ഒരു വലിയ കലാകാരനാകുമായിരുന്നു ...  
ചെരുപ്പത്തില്‍ കരുതി എനിക്ക്  നല്ലതുപോലെ ചിത്രം വരയ്ക്കാന്‍ കഴിയുമെന്നു. ഒരു ആഹംഗാരത്തോടെ എടുത്തു വച്ച ചിത്രങ്ങള്‍ ലോകത്തിലെ തന്നെ  വലിയ വിഡ്ഢിത്തംങ്ങളില്‍  ഒന്നാണ്  എന്ന്  മനസ്സിലായത്  അല്പം വളര്‍ച്ച ആയപ്പോളാണ് .പിന്നേ കരുതി പാട്ട്  പാടന്‍ കഴിയുമെന്നു ... അതും ....
സുഹൃത്തുക്കള്‍ ഇടപെട്ടു നിര്‍ത്തിച്ചു , നല്ല സുഹൃത്തുക്കള്‍ .....ഇപ്പോള്‍ എഴുതാനുള്ള കഴിവുണ്ടോ എന്ന പരീക്ഷണത്തിലാണ് ...

3 അഭിപ്രായങ്ങൾ:

  1. എഴുതാനുള്ള ഈ ആഗ്രഹം നല്ലത് തന്നെ. എഴുത്തിന് ഏറ്റവും അത്യാവശ്യം നല്ല വായനയും നിരീക്ഷണവുമാണ്. അപ്പോള്‍ എഴുത്ത് താനേ വന്നു ചേര്‍ന്ന് കൊള്ളും.തുടക്കമായത് കൊണ്ടു അക്ഷര തെറ്റുകളും ഉണ്ട്. അതും കൂടെ ഒന്ന് ശ്രദ്ധിച്ചോളൂ.
    ആശംസകള്‍

    ഈ വേര്‍ഡ്‌ വെരിഫിക്കേഷന്‍ എടുത്തു കളയുന്നത് നന്നായിരിക്കും

    മറുപടിഇല്ലാതാക്കൂ
  2. അക്ഷര തെറ്റുകള്‍ ഞാന്‍ ശരി ആകിയിട്ടുണ്ട് .. എന്നേ പ്രോത്സഹിപിച്ചതിനു നന്ദി. കൂടുതല്‍ നന്നായി എഴുതാന്‍ ശ്രമികുന്നതാണ്.

    മറുപടിഇല്ലാതാക്കൂ